---
title: "നിരോധിത പുക ഉത്പന്നങ്ങൾ സെൻട്രൽ ജയിലിലേക്ക്  കടത്താൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ :മറ്റു രണ്ട് പേർക്കായി അന്വേഷണം ഊർജിതമാക്കി "
english_title: "One arrested for trying to smuggle banned tobacco products into Central Jail; investigation intensified for two others"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/310859/One arrested for trying to smuggle banned tobacco products into Central Jail; investigation intensified for two others"
published_at: "2025-08-25T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# നിരോധിത പുക ഉത്പന്നങ്ങൾ സെൻട്രൽ ജയിലിലേക്ക്  കടത്താൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ :മറ്റു രണ്ട് പേർക്കായി അന്വേഷണം ഊർജിതമാക്കി 

> **Lead Summary:** കണ്ണൂർ:നിരോധിത പുക ഉത്പന്നങ്ങൾ സെൻട്രൽ ജയിലിലേക്ക് കടത്താൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ :മറ്റു രണ്ട് പേർക്കായി അന്വേഷണം ഊർജിതമാക്കി.പുതിയതെരു പനങ്കാവ് ശങ്കരൻ കടയ്ക്ക് സമീപത്തെ കെ. അക്ഷയ് യെയാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ജയിൽ കോമ്പൗണ്ടിൽ മതിൽക്കെട്ടിനകത്തേക്കാണ് ബീഡിയും മൊബൈൽ ഫോണും നിരോധിത പുകയില ഉല്പന്നങ്ങളും കടത്താൻ പ്രതികൾ ശ്രമിച്ചത്.

## Article Content

കണ്ണൂർ:നിരോധിത പുക ഉത്പന്നങ്ങൾ സെൻട്രൽ ജയിലിലേക്ക് കടത്താൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ :മറ്റു രണ്ട് പേർക്കായി അന്വേഷണം ഊർജിതമാക്കി.പുതിയതെരു പനങ്കാവ് ശങ്കരൻ കടയ്ക്ക് സമീപത്തെ കെ. അക്ഷയ് യെയാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ജയിൽ കോമ്പൗണ്ടിൽ മതിൽക്കെട്ടിനകത്തേക്കാണ് ബീഡിയും മൊബൈൽ ഫോണും നിരോധിത പുകയില ഉല്പന്നങ്ങളും കടത്താൻ പ്രതികൾ ശ്രമിച്ചത്.

ജയിൽ വാർഡൻ കണ്ടതിനെ തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ നിരോധിതസാധനങ്ങളുമായി ഒരാൾ പിടിയിലായി. മറ്റു രണ്ടു പേർ ഓടി രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/310859/One arrested for trying to smuggle banned tobacco products into Central Jail; investigation intensified for two others)